🏡അയ്യൻപാറ🏡 - Ayyampara Beautiful Places in Kottayam. - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, August 19, 2018

🏡അയ്യൻപാറ🏡 - Ayyampara Beautiful Places in Kottayam. - ROUTE MAP



കോട്ടയം ജില്ലയിലെ വളരെ പഴക്കം ചെന്ന പിക്നിക്ക് സ്പോട്ടാണ് അയ്യൻപാറ. 40 ഏക്കറോളം വിശാലമായ പാറയാണ് ഇവിടത്തെ പ്രധാന ആകർഷണം. സ്ഥിരമായി വീശിയടിക്കുന്ന കാറ്റും മേഘങ്ങൾ ഒപ്പം നിൽക്കുന്ന കാഴ്ചയും. സഞ്ചാരികളുടെ മനം കവരും എന്നതിൽ സംശയമില്ല
.


ഉദയ അസ്തമയ സമയങ്ങളിൽ ഇവിടെത്തെ കാഴ്ച അതി മനോഹരമാണ്. പ്രഭാതത്തിലെ മൂടൽ മഞ്ഞും. അസ്തമയ സൂര്യനും വേറിട്ട അനുഭവമാണ് നമ്മളിൽ പകരുന്നത്.
.

സമീപ പ്രേദേശങ്ങളിൽ ഉള്ളവർക്ക് വൈകുന്നേര യാത്രകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന സ്ഥലമാണ്. എന്നാൽ ദൂരെ നാടുകളിൽ നിന്ന് എത്തുന്നവർക്ക് ഇല്ലിക്കകല്ല്, വാഗമാണ്, ഇലവിഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശന വേളയിൽ ഉൾപെടുതാവുന്നതാണ്.
.
വഴി : ഈരാറ്റുപേട്ട - തീക്കോയിൽ നിന്ന് തലനാട് റോഡിൽ അയ്യൻപാറ (8 km ) (തീക്കോയി കഴിഞ്ഞാണ് വാഗമാണ്)











No comments:

Post a Comment