പ്രകൃതിയുടെ വശ്യ മനോഹാരിത നുബ്ര വാലി - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, October 20, 2018

പ്രകൃതിയുടെ വശ്യ മനോഹാരിത നുബ്ര വാലി


നുബ്ര വാലി
വാലി ഓഫ് ഫ്‌ളോർസ് എന്ന് അറിയപ്പെടുന്ന നുബ്ര വാലി ശ്യോക് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ഈ വാലി യുടെ പ്രതേകത ഇതിന്റെ ഒരു ഭാഗത്തു തണുത്ത മരുഭൂമി, ഒരു ഭാഗത്തു മലനിരകൾ, മറ്റേ ഭാഗത്തു പുൽമേടുകൾ ആണ് ലെഹ് എൽനിന്നു 150 km ബൈക്കിൽ കാർഡു ക്ളാ പാസ്സ് വഴിയാണു എവിടെ എത്തുന്നത്
താമസത്തിനു എവിടെ ചെറിയ ഹോട്ടലുകളും, ടെന്റുകളും ലഭ്യമാണ്.
എവിടെ തണുത്ത മരുഭൂമിയും, ഡബിൾ ഹംപ്ഡ് ഒട്ടകവും വളരെ അത്ഭുതം തോന്നിക്കുന്ന കാഴ്ചകൾ ആണു, അടുത്ത് തന്നെ ഡിസ്കിറ് ബുദ്ധിസ്റ് ടെംപിൾ ഉണ്ട്.

ലെഹ് എൽനിന്നു എവിടെ എത്താൻ ഇന്നർ ലൈൻ പെർമിറ്റ്‌ വാങ്ങേണ്ടതാണ്‌. 600 per head
പാന്ഗോങ് ലക്ക്
നുബ്ര വാലി എൽ നിന്നും പാന്ഗോങ് ലക്ക് ഏകദേശം 270km ദൂരം ആണു... ഫുൾ ഓഫ്‌ റോഡ് യാത്ര ആണു ഇതു.. ഇടക്ക് പെട്രോൾ പമ്പ് എല്ലാതനിനാൽ ആവിശ്യത്തിന് പെട്രോൾ കൈയിൽ ക്യാൻ കളിൽ കരുതണം, 8മണിക്കൂർ യാത്രക്ക് ശേഷം പാന്ഗോങ് ലക്ക് എന്നാ തടാകം എത്തും, ഈ യാത്രയിൽ ഒത്തിരി അരുവികൾ മുറിച്ചു കടക്കേണ്ടി വരും, 3 idiot സിനിമ ക്ലൈമാക്സ്‌ എൽ ഇ സ്ഥലം ആണു കാണിക്കുനെ. 5km വിസ്‌തീകരണം ഉള്ള ഇ തടാകം ഇന്ത്യയും ചൈനയിലും വ്യാപിച്ചു കിടക്കുകയാണ്, എവിടെ മഞ്ഞ നിറത്തിലുള്ള സ്കോറെർ വച്ചിട്ട് ഉണ്ട് ഫോട്ടോസ് എടുക്കാൻ, എവിടെ താമസത്തിനു ഹോട്ടലുകൾ ലഭ്യം അല്ല, ടെന്റ് മാത്രം ആണു ഉള്ളത്, രാത്രി ഇവിടത്തെ ആകാശ കാഴ്ച വളരെ മനോഹരമാണ് ജീവിതത്തിൽ ഒരിക്കലങ്കിലും സഞ്ചാരികൾ എത്തിപ്പെടേണ്ട സ്ഥലം ആണ് അത്രക്കും മനോഹരം






No comments:

Post a Comment