മലപ്പുറം ജില്ലയിലെ മിനി ഊട്ടി എന്നറിയപ്പെടുന്ന ചെരുപ്പടി മലയിലേക്ക് Mini Ooty is the best place to visit in Malappuram - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, October 30, 2018

മലപ്പുറം ജില്ലയിലെ മിനി ഊട്ടി എന്നറിയപ്പെടുന്ന ചെരുപ്പടി മലയിലേക്ക് Mini Ooty is the best place to visit in Malappuram


മലപ്പുറം ജില്ലയിലെ , ചരിത്രമുറങ്ങുന്ന പൂക്കൊട്ടൂരിനു അടുത്തുള്ള ഒരു മനോഹര വ്യൂ പോയിന്റ്‌....മിക്ക സമയത്തും കോട മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുന്ന കാലാവസ്ഥയാകം ഈ പേരിനു പിന്നില്‍..... .
.

മഴയിലും മഞ്ഞിലും തന്നെ ഇവിടെ പോവണം....ഇല്ലേല്‍ കാഴ്ച പൂര്‍ണമാവില്ല...ഇതിനടുത്താണ് ഊരക മലയും ചെരുപ്പടി മലയും....കൊണ്ടോട്ടി മലപ്പുറം റോഡില്‍ പൂക്കോട്ടൂര്‍, .അരിമ്പ്ര, മുസ്ലിയാരങ്ങാടി, കൊട്ടൂക്കര എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറം വേങ്ങര റോഡിലെ പൂള പീസ്‌ എന്ന സ്ഥലത്ത് നിന്ന് ഊരകം വഴിയും, കൊണ്ടോട്ടി കുന്നുംപുറം റോഡില്‍ തോട്ടശ്ശേരി അറയില്‍ നിന്നും ചെരുപ്പടി വഴിയും ഇങ്ങോട്ട് എത്താവുന്നതാണ്...

No comments:

Post a Comment