അവധിക്കാലത്ത് മൈസൂരിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്. സഞ്ചാരികളെ ഏറ്റവും ആകര്‍ഷിപ്പിക്കുന്ന കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മൈസൂര്‍. വടക്കന്‍ കേരളത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം എന്നതാണ് മലയാളികള്‍ക്കിടയില്‍ മൈസൂരിന് ഇത്ര സ്വീകാര്യത ലഭിച്ചത്.മൈസൂര്‍ പാലസും മൃഗശാലയും, വൃന്ദാവനവും മാത്രം കണ്ട് തിരിച്ച് വരരുത്. മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 10 സ്ഥലങ്ങള്‍ പരിചയപ്പെടാം.
തലക്കാട്
മൈസൂരില്‍ നിന്ന് 49 കിലോമീറ്റര്‍ അകലെയായാണ് തലക്കാട് സ്ഥിതി ചെയ്യുന്നത്. തലക്കാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് കാവേരി നദിയാണെന്ന് പറയാതെ വയ്യ. കാവേരിയുടെ തീരങ്ങളില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍മാത്രം കാണാന്‍ കഴിയുന്ന പഞ്ചലിംഗദര്‍ശനത്തിന്റെ പേരിലും തലക്കാട്
മൈസൂരില്‍ നിന്ന് 119 കിലോമീറ്റര്‍ അകലെയായാണ് സംഗമ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 92 കിലേമീറ്റര്‍ ദൂരെയായി നിലകൊള്ളൂന്ന നയനമനോഹരമായ പിക്‌നിക് സ്‌പോട്ടാണ് സംഗമം. അര്‍ക്കാവകി നദി കാവേരിയുമായി കൂടിച്ചേരുന്ന ഇടമാണ് സംഗമം എന്ന പേരില്‍ പ്രശസ്തമായ ഈ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ബാംഗ്ലൂരില്‍ നിന്നും രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം

No comments:
Post a Comment