ഒന്ന് പാളിയാൽ തീർന്നു കഥ; ഇന്ത്യയിലെ ഏറ്റവും 16 ദുര്‍ഘടമേറിയ റോഡുൾ ഇതാണ് ? - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 29, 2018

ഒന്ന് പാളിയാൽ തീർന്നു കഥ; ഇന്ത്യയിലെ ഏറ്റവും 16 ദുര്‍ഘടമേറിയ റോഡുൾ ഇതാണ് ?

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പലവിധത്തിലുള്ള യാത്രകൾ ഉണ്ടെങ്കിലും ഓരോ യാത്രയും സമ്മാനിക്കുന്ന അസുലഭ നിമിഷങ്ങളായിരിക്കും നമ്മെ അടുത്ത യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. സാഹസിത്തിന് മുതിരുന്നവർ തിരഞ്ഞെടുക്കുന്ന പാതകൾ ഓരോ തവണയും വ്യത്യസ്തമായിരിക്കും. കൂടുതലും അപകടങ്ങൾ പതിഞ്ഞിരിക്കുന്ന പാതകളായിരിക്കും ഇവ.

ഇത്തരം പാതകൾ ഇക്കൂട്ടർക്കൊരു ഹരം തന്നെയാണ്. ജീവിതത്തിൽ റിസ്ക് എടുത്തില്ലെങ്കിൽ അതിലെന്ത് ത്രില്ലാണെന്ന് ചോദിക്കുന്നവരാണ് ഇത്തരക്കാർ. അങ്ങനെ അപകടം ഇന്ത്യയിൽ തന്നെ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹമുള്ളവർക്കായുള്ള ചില ദുർഘടം പിടിച്ച പാതകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അടുത്ത റോഡ് ട്രിപ്പ് ഈ പാതകളില്‍ ഏതിലൂടെ വേണമെന്ന് ആലോചിച്ചുകൊണ്ട് തുടർന്നു വായിക്കൂ

1. സോജി ലാ പാസ് ഒന്ന് കണ്ണുചിമ്മി തുറക്കുന്ന നേരത്തെ അശ്രദ്ധ കൊണ്ട് 3,538 മീറ്റർ താഴ്ചയിലേക്കുള്ള ഭീമൻ കൊക്കയിലേക്കാണ് വണ്ടിമറിയുക എന്നോർക്കണം. ഇന്ത്യയിലെ ഏറ്റവും ദുർഘടം പിടിച്ച പാതകളിലൊന്നാണ് സോജി ലാ പാസ്.

 





No comments:

Post a Comment