“ഇവൻ കൊള്ളാം” ഇതിലാണ് ഞാന്‍ വളര്‍ന്നത് ജവായെ പുകഴ്ത്തി കിംഗ് ഖാൻ - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 22, 2018

“ഇവൻ കൊള്ളാം” ഇതിലാണ് ഞാന്‍ വളര്‍ന്നത് ജവായെ പുകഴ്ത്തി കിംഗ് ഖാൻ

ഇന്ത്യന്‍ നിരത്തുകള്‍ ഒരുകാലത്ത് അടക്കി വാണിരുന്ന ഇരുചക്ര ഭീമന്‍ ‘ജാവ’ വീണ്ടും നിരത്തുകളില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജാവയുടെ തിരിച്ചുവരവ് ഇരുചക്ര വാഹനപ്രേമികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ജാവയുടെ മടങ്ങിവരവില്‍ അതീവ സന്തുഷ്ടനാണ്. ‘കൊള്ളാം, ഇതിലാണ് ഞാന്‍ വളര്‍ന്നത്..’ ഈ ഒറ്റ വാചകത്തില്‍ കിംഗ് ഖാന്‍ ജാവയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്തു. ആ വാചകം മതി ജാവ ബൈക്കുകളോടുള്ള ഷാരൂഖിന്റെ കമ്പം എത്രത്തോളമെന്ന് വ്യക്തമാവാന്‍.





No comments:

Post a Comment