1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ ഒരു ബസ് യാത്ര.. Delhi to Ladakh Bus ₹1365 Only - Route Map - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ ഒരു ബസ് യാത്ര.. Delhi to Ladakh Bus ₹1365 Only - Route Map




ഡൽഹിയിൽ നിന്നും ലേ-ലഡാക്കിലേക്ക് ചിലവു കുറഞ്ഞ രീതിയിൽ സാഹസികമായി യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും.
.


ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൂടെ 33 മണിക്കൂറിലധികം സമയമെടുത്ത് 1050 കിലോമീറ്ററിലധികം ദൂരം മലകളും മഞ്ഞു പർവ്വതങ്ങളും താഴവാരങ്ങളും താണ്ടി ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള ഒരു യാത്ര, അത്തരമൊരു യാത്രയാണു ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ കഴിഞ്ഞ ജൂണിൽ പുനരാരംഭിച്ച ദില്ലി-ലേഹ് ബസ് സർവ്വീസ്. ദില്ലിയിൽ നിന്നും ലഡാക്ക് വരെയുള്ള ടിക്കറ്റു ചാർജ് 1365 രൂപ,
.
ഡൽഹി ISBT യിൽ നിന്നും ആരംഭിച്ചു ചണ്ടീഗണ്ട്, കുളു, മണാലി വഴി റോഃത്താങ്ങ് പാസ് കയറിയിറങ്ങി കെയ് ലോങ്ങിൽ
.


ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം പിറ്റേന്നു രാവിലെ ലേ-യിലേക്കുള്ള യാത്ര ആരംഭിക്കുന്ന രീതിയിലാണു ഈ ബസ്സിന്റെ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ചുരങ്ങളിലൂടെയാണു ഈ ബസ് കടന്നു പോകുന്നത് എന്നതു തന്നെയാണു ഈ യാത്രയുടെ പ്രത്യേകതയും. ( including Taglang-la (17,480 ft), Lachulung-la (16,600 ft), Baralacha-la (16,050 ft) and Rohtang (13,050 ft).
.
വർഷത്തിൽ 6 മാസം മാത്രമാണു ഈ ബസ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള 6 മാസം മഞ്ഞു മൂടി ഈ റൂട്ടു ഗതാഗതയോഗ്യമല്ലാതാകും, അപ്പോൾ സാഹസിക ബസ് യാത്ര ഇഷ്ടപ്പെടുന്ന യാത്രികരെ അടുത്ത ഏപ്രിൽ മുതൽ ഈ ബസ് വീണ്ടും ഓടി തുടങ്ങുന്നതാണു.


.

ബസ്സിന്റെ സമയ വിവരങ്ങൾ .
.
Delhi ISBT (Dep.)- 2:30 pm
Chandigarh Sec.43 (Dep.)- 8:30 pm
Kullu (Dep.)- 5:30 am
Manali (Dep.)- 7:15 am
Keylong (Arr.)- 1:30 pm
-NIGHT HALT-
Keylong (Dep.)- 5:00 am
Leh (Arr.)- 7:00 pm
Return journey
Leh (Departure)- 5:00 am
Keylong (Arrival) – 7:00 pm
**Night Halt**
Keylong (Departure) – 06:30 AM
Manali (Departure)- 1:25 AM

Delhi (Arrival)- 4:00 AM
Price: Rs. 1365 per person, one way
.
The bus is operated by Himachal Pradesh Tourism Development Corporation. However unfortunately there is no provision for the online booking system and the traveler has to call the HPTDC office for the enquiry of the latest and exact schedul





No comments:

Post a Comment