കൊല്ലം കണ്ടവന് അല്ലേലും ഇല്ലം വേണ്ടല്ലോ - 63 Places to Visit in Kollam - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

കൊല്ലം കണ്ടവന് അല്ലേലും ഇല്ലം വേണ്ടല്ലോ - 63 Places to Visit in Kollam


1) കൊല്ലം ബീച്ച്.
2) തിരുമുല്ലവാരം ബീച്ച് .
3) ഇരവിപുരം ബീച്ച്.
4) മയ്യനാട് ബീച്ച്.
5) അഴീക്കല്‍ ബീച്ച്.
6) പറയക്കടവ് ബീച്ച്.
7) അഷ്ടമുടി കായല്‍.
ഹൗസ് ബോട്ട് സവാരി.
8) ശാസ്താംകോട്ട തടാകം
9) പറവൂർ കായൽ
10) കൊല്ലം ആലപ്പുഴ ബോട്ട് സവാരി.
11) കൊല്ലം അഡ്വഞ്ചര്‍ പാർക്ക്‌.
12) ആശ്രമം മൈതാനം.
13) ചീനകൊട്ടാരം. 14) തേവള്ളി കൊട്ടാരം (1819 - ഗൗരി പാർവതി ഭായ് ).
15)ശ്രീ മൂലം തിരുനാൾ കൊട്ടാരം (1936).
16) 8 പോയിന്റ് ആര്‍ട്ട് കഫേ.
17) സെൻറ് തോമസ് കോട്ട.
18) crowther masonic hall.
19) ചിന്നക്കട ക്ലോക്ക് ടവർ (1944).
20) തങ്കശ്ശേരി ആര്‍ച്ച്.
21) കൊല്ലം ബ്രിട്ടീഷ് റസിഡന്‍സി ( റസിഡന്‍സി ബംഗ്ലാവ് -1819 തോമസ് മണ്‍റോ നിർമിച്ചത്. 22) കോവിൽതോട്ടം ലൈറ്റ് ഹൗസ്.
23) തങ്കശ്ശേരി ലൈറ്റ് ഹൗസ്.
24)മഹാത്മാ ഗാന്ധി പാർക്ക്‌.
25) സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം.
26) സുനാമി മ്യൂസിയം.
27) ഗ്രീന്‍ ചാനൽ ബാക്ക് വാട്ടർ റിസോർട്.
28) കൊറ്റംകുളങ്ങര ചമയവിളക്ക്.
29) ആലുംകടവ്.
30) മണ്‍റോതുരുത്ത്. (കേണല്‍ മണ്‍റോയുടെ ഇഷ്ട ദേശം ).
31) മണ്‍റോ ചര്‍ച്ച്.
32) കൊല്ലം തോട് (കൈത്തോടുകളില്‍ക്കൂടിയുള്ള യാത്ര )കള്‍ച്ചറല്‍ ടൂര്‍.
33) നീണ്ടകര തുറമുഖം.
34) പത്മന ആശ്രമം. 35) വള്ളിക്കാവ് അമൃതപുരി.
36)കുണ്ടറ കളിമൺ ഫാക്ടറി.
37) ചവറ KMML.
38)കാഞ്ഞിരംകോട് (ലോകത്തിൽ വെച്ച് ഏറ്റവും രുചിയുള്ള കരിമീൻ കിട്ടുന്ന സ്ഥലം )
39) പെരുമണ്.
40) കുളത്തുപ്പുഴ - അച്ചന്‍കോവില്‍ -ആര്യങ്കാവ് ശാസ്താക്ഷേത്രങ്ങള്‍. 41)കൊട്ടാരക്കര ഗണപതി ക്ഷേത്രം.
42)പട്ടാഴി ക്ഷേത്രം.
43) ഓച്ചിറ പരബ്രഹ്മ സ്വാമി ക്ഷേത്രം.
44) കൊട്ടാരക്കര തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയം.
45) കോട്ടുക്കല്‍ ഗുഹ ക്ഷേത്രം (നിർമ്മാണം AD 6-ആം നൂറ്റാണ്ടിനും 8- ആം നൂറ്റാണ്ടിനും ഇടയ്ക്ക് )
46) മലമേല്‍ ടൂറിസം കേന്ദ്രം.
47) പുനലൂർ തൂക്ക്പാലം (1877).
48) കല്ലട ഇറിഗേഷണല്‍ പ്രൊജക്റ്റ്‌ 49)ചടയമംഗലം ജടായു പാറ.
50) പാണ്ടവന്‍ പാറ
51) SFCK - AVT പ്ലാന്‍റേഷനുകള്‍.
52) ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ന്റെ എണ്ണപ്പന തോട്ടങ്ങള്‍ ( കുളത്തുപ്പുഴ - അയിരൂര്‍- വിളക്ക്പാറ - തെന്മല ).
53) വെളിയം കൈത്തറി വ്യവസായം.
54) ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ 55) കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാം.
56) കുളത്തുപ്പുഴ ഹൈടെക്ക് ഡെയറിഫാം.
57) ട്രാവന്‍കോര്‍ പ്ലൈവുഡ് ഫാക്ടറി
58) പുനലൂർ പേപ്പർ മില്‍.
59) പാലരുവി വാട്ടര്‍ഫോള്‍.
60) കുംഭാവുരുട്ടി വാട്ടര്‍ഫോള്‍.
61) ഒറ്റക്കല്‍ ലുക്കൗട്ട്.
62) ശെന്തുരുണി വൈല്‍ഡ് ലൈഫ്
63)റോസ്മല രാജാകൂപ്പ് ട്രക്കിംഗ്

No comments:

Post a Comment