അവധി ദിവസം ആസ്വദിധിക്കാനും ഫാമിലിയുമായി ഒരു ദിവസം മൊത്തം അടിച്ചു പൊളിക്കാനും ഉള്ള അതിമനോഹരമായ സ്ഥലമാണ് വയനാട്ടിലെ മാനന്തവാടികടുത്തുള്ള ബൈസൺവാലി ഹോം സ്റ്റേ..വേനൽ അവധി കാലങ്ങൾ കുടുംബതോടപ്പം നമ്മുടെ പൂർവികർ വാസ്തു ശാസ്ത്രം പാലിച്ചു പ്രകൃതികു ഒരു കോട്ടവും വരുത്താതെ വനത്തോട് ചേർന്ന് ക്ലേ ടൈൽസ് റൂഫിൽ പണിത പാരമ്പരാകൃത ശൈലിയിയിൽ രണ്ടുമുറികളോട് കൂടിയ ഒരു കൊച്ചു വീടാണ് ഇവിടുത്തെ ആകർഷണം, കിളികളും മാനും മയിലും വാമരന്മാരും വേഴാമ്പൽ മലയണ്ണാൻ അതിഥിയായി ഈ കൊച്ചു വീടിനുചുറ്റും മിന്നിമഴയുന്ന കാഴ്ച കൗതുകം ഉള്ളവാക്കുന്നവയാണ്, സന്ധ്യ സമയങ്ങളിൽ കാടിന്റെയ് സംഗീത ആസ്വദിച്ചുള്ള ക്യാമ്പ് ഫയർ, ബാർബിക്യു മറക്കാനാവാത്ത യാത്രാനുഭവം നിങ്ങൾക് സമ്മാനിക്കുന്നു..
.
കോടമഞ്ഞു പുതച്ച മരങ്ങളും മേഘങ്ങളും പുതിയ കാഴ്ചയുടെ തലങ്ങളിൽ നിങ്ങളെ മാടി വിളിക്കുന്നു... കുറുവ ദ്വീപ് തോൽപ്പെട്ടി വൈൽഡ് ലൈഫ് സഫാരി, ദക്ഷിണ ഇന്ത്യയിലെ കാശിയെന്നറിയപെടുന്ന തിരുനെല്ലി ടെംപിൾ, കുട്ടേട്ടൻ ഉണ്ണിയപ്പക്കട, ബാബലി പുഴ, സുഫി ദർഗ മൈസൂർ റോഡിലെ എലിഫെന് ക്രോസ് നിരവതി സാഹസിക വിനോദ ഇടങ്ങൾ ഇതിനു ചുറ്റും സ്ഥിതി ചെയ്യുന്നു. അടുത്ത അവധി കാലം കുടുംബത്തോടപ്പം വയനാട്ടിലെ ഈ സ്വാർഗ ഭൂമിയിലേക്കവട്ടേ..... പ്രകൃതിയുടെയു നിഗൂഡതയിലേക്കു യാത്ര പുതിയ പാഠങ്ങൾ സമ്മാനിക്കുന്നു More detail's contact watsapp +918281929616
No comments:
Post a Comment