ഒരു മല ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് കീപ്പറായി നിൽക്കുന്ന കാഴ്ച.. WAYANAD KRISHNAGIRI STADIUM - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

ഒരു മല ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് കീപ്പറായി നിൽക്കുന്ന കാഴ്ച.. WAYANAD KRISHNAGIRI STADIUM



പ്രിയ @MJR_VLOG ഫ്രണ്ട്‌സ് ഒരു മല ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് കീപ്പറായി നിൽക്കുന്ന കാഴ്ച കണ്ട് ക്ക് ണോ ,കണ്ടിട്ടില്ലെങ്കിൽ ബാ ,വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. മനോഹരമാണ് ആ കാഴ്ച .അവിടെന്ന് കൊളഗപ്പാറയെ പശ്ചാത്തലമാക്കി ഒരു സെൽഫിയെടുത്താലോ പൊളിക്കും .വയനാട്ടിലെ കൊളഗപ്പാറ മലനിരയെ കുറിച്ച് അറിയാത്തവരുണ്ടോ? വയനാട്ടിലെ മനോഹരമായ മലനിരകളിൽ ഒന്ന് .ഈ മലനിരകളിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് കുരിശ് മല .
കൊളഗപ്പാറ യിലേക്ക് ചെറിയ കാട്ടുപാതകളുണ്ട് .അതും ദുർകടം പിടിച്ച പാത ,അതു വഴിയായി രുന്നു ഞങ്ങളുടെ കയറ്റം . കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നിന്നും നോക്കിയാൽ കാണുന്ന മലയാണ് കൊള പ്പാറ മല ,ഇതിനു കുരിശുമല എന്നും പേരുണ്ട് .. കുരു ശ് മലയിലേക്ക് കയറാൻ വേണ്ടി പാറയിൽ Mark ചെയ്ത ഭാഗങ്ങളിലൂടെ കയറുകയാണെങ്കിൽ ഈ മല നിഷ് പ്രയാസം കീഴടക്കാം . നല്ല ചെങ്കുത്തായ വഴുക്കുന്ന പാറക്കൂട്ടങ്ങൾ കയറിയുള്ള സാഹസിക യാത്ര ഏതൊരു സഞ്ചാരി യേയും മുൾമുനയിൽ നിർത്തും . മല കയറ്റത്തിൽ പ്രധാന തടസ്സം പുലിയും ,പാറയുടെവഴുക്കലും

No comments:

Post a Comment