കേവലം 1800 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും പോകാം "HARIHAR FORT", NASHIK, MAHARASHTRA - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, November 13, 2018

കേവലം 1800 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും പോകാം "HARIHAR FORT", NASHIK, MAHARASHTRA



 
By : JAZEEL JAZY

       Nashik road (railway station) നിന്നും 47km igatpuri നിന്നും 59km ദൂരെയാണ് harihar fort സ്ഥിതി chayyunath.
ഞങ്ങൾ 8 പേരാണ് november 3  പ്ലാൻ ച്യ്തത് ആയിരുന്നു എന്നാൽ ചിലകാരണങ്ങളാൽ  november 2 നു രാത്രി പ്ലാൻ  ഉപേക്ഷിച്ചു.
Nov 3 രാവിലെ അനന്ദു എന്നെ വിളിച്ചു പറഞ്ഞു എന്ത് വന്നാലും ഞാനും അമലും ഹരിഹർ ഫോർട്ട്‌ പോകും എന്ന് ഉറപ്പിച്ചു കഴിഞ്ഞു കൂടെ വരുന്നോ അന്നൊരു ചോദ്യം. എനിക്ക് രണ്ടു മനസ് ആയിരുന്നു ഞൻ wandering keralities അഡ്മിന്  മെസ്സേജ്  അയച്ചു, പോകാൻ താല്പര്യം ഉണ്ട്  എന്താ ചെയ്യുക എന്ന് ചോദിച്ചു യാത്രകളെ കുറിച് ഒരുപാടു അറിവ് ഉള്ളത് കൊണ്ട് അദ്ദേഹത്തിന്റെ ഒരു അഭിപ്രായം നോക്കി മറുപടി എങ്ങനെ ആയിരുന്നു നിങ്ങൾ വിട്ടോ ബ്രോസ് കട്ടക്ക് കൂടെ ഉണ്ടാകും എന്ന്.  wandering keralities members ഒരുപാടു ഇന്ഫോറ്മാഷൻസ് അയച്ചു തന്നു  അവിടെ  പോയവരുടെ നമ്പർ  സഹിതം  വളരെ അധികം സന്തോഷം തോന്നി. പിന്നെ  ഡ്രസ്സ്‌ പെക്ക് ചെയ്യാൻ ഉള്ള ദിർഥിയായിരുന്നു,  ഡ്രസ്സ്‌ ഒക്കെ പെക്ക് ച്യ്ത നേരെ ടൗണിൽ പോയി ചിക്കൻ വാങ്ങി 230 രൂപ. 
പാർസൽ കണ്ടൈനർ വാങ്ങി 10 എണ്ണം 25 രൂപ. 
1kg കൊണ്ട് നല്ല തലശ്ശേരി ചിക്കൻ കറി ഉമ്മാനെ കൊണ്ട് ഉണ്ടാക്കിപ്പിച്ചു കൂടെ നെയ്ച്ചോറും. അങ്ങനെ രാത്രി ഫുഡ്‌ റെഡി ആക്കി.  എനി രാവിലത്തെ ഫുഡ്‌,  20 ചപ്പാത്തി പിന്നെ ബാക്കി ഉള്ള 1kg ചിക്കൻ ഫ്രൈ ചയ്തു.  രാവിലെയും ഉച്ചക്കും ചപ്പാത്തിയും ചിക്കൻ ഫ്രൈ  ധാരാളം ആയിരുന്നു. 

അങ്ങനെ എറണാകുളത്തുനിന്നും 1.15 നു നിസാമിദ്ധീൻ വരെ പോകുന്ന mangala lakshadweep SF express നു nashik road ലേക്ക് 2  പേര് ജനറൽ  ടിക്കറ്റ് എടുത്തു  385 * 2 = 770.
ഞാൻ കണ്ണൂർ നിന്നും എടുത്തു 340 രൂപ കണ്ണൂർ 6.55 ട്രെയിൻ എത്തും.  യാത്രകൾ ഉള്ള ഇല്ല പുറപ്പാടും ആയി.  റെയിൽവേ സ്റ്റേഷനിലേക് 30 km ഉണ്ട് എന്റെ വീട്ടിൽ നിന്ന് ചങ്ക് ബ്രോ ഫായിസ് ഡ്രോപ്പ് ചയ്തു അത് കൊണ്ട് 30  മിനിറ്റ് നേരത്തെ എത്താൻ സാധിച്ചു.
അങ്ങനെ നമ്മൾ ഞങ്ങൾ മൂന്നുപേരും ആദ്യമായി നേരിൽ കണ്ടു മുട്ടി, മൂന്നുപേരും wandering keralities whatsapp group വഴി പരിചയപെട്ടവർ ആയിരുന്നു.  കയ്യിൽ കരുതിയിരുന്ന നെയ്ച്ചോറും തലശ്ശേരി  ചിക്കൻ കറി വറ്റിച്ചതും ആയിരുന്നു രാത്രി ഭക്ഷണം. 5 ലിറ്റർ വെള്ളം വാങ്ങിയിരുന്നു 60 രൂപ അത് ഉച്ചവരെ എത്തി. pinne രാവിലെ 6 മണി ആയപ്പോൾ ചായ വന്നു ഞാനും അമലും 2 ചായ വാങ്ങിച്ചു  പല്ല് തേക്കാത്ത കാരണം കൊണ്ടാണെന്നു അറീല അനന്ദു ചായ നിരസിച്ചു. 2 ചായ 20 രൂപ.  10 മണി ആയപ്പോൾ ബ്രേക്ഫാസ്റ് കഴിച്ചു ചപ്പാത്തിയും ചിക്കൻ ഫ്രൈ യ്യും.  കേടു ഓണം സംഭവിച്ചില്ല. 2 മണി ആയപ്പോൾ  പിന്നയും ചപ്പാത്തി & ചിക്കൻ ഫ്രൈ ഉമ്മാന്റെ  ടൈപ് അല്പം എണ്ണയിൽ ചിക്കൻ ഫ്രൈ ചെയ്താൽ പെട്ടന്നു  കേടാകില്ല അത് പോലെ  ചപ്പാത്തിയും അല്പം എണ്ണയിൽ ചുട്ടു എടുക്കുക എങ്കിൽ പെട്ടന് കേടു പറ്റുകയില്ല. വൈകുന്നേരം 4.40 ആകുമ്പോൾ  nashik road റെയിൽവേ സ്റ്റേഷനിൽ എത്തും.

സ്റ്റേഷൻ നു  പുറത്ത് റെയിൽവേ സ്റ്റേഷൻ ബസ്റ്റാന്റ് ഉണ്ട് 100 മീറ്റർ മാത്രം നടക്കാൻ ഉള്ളു. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം ഓട്ടോ ഡ്രൈവർ ഓടിവന്നു trimpak എന്ന് പറഞ്ഞപ്പോൾ അവിടേക്കു ബസ് സർവീസ് ഇല്ലാണ് പറഞ്ഞു പക്ഷെ അത് കള്ളം ആണെന്ന് എനിക്ക് തോന്നി ഞൻ എനിക്ക് അറിയാവുന്ന ഹിന്ദി ഒക്കെ വച്ച 10 ആളുകളോട് ഹരിഹർ ഫോർട്ട്‌ എങ്ങനെ പോകും എന്ന് ചോദിച്ചപ്പോൾ അധിക ആളുകളും പറഞ്ഞത് സ്റ്റേഷനിൽ നിന്നും CBS OR SHILIMAAR പോയാൽ TRIMBAK ലേക്ക് 10 മിന്ട്ട് കൂടുമ്പോൾ ഡയറക്റ്റ് ബസ്സ് ഉണ്ടെന്നു പറഞ്ഞു. NASHIK നിന്നും CBS ലേക്ക് 6 km ഒരാൾക്കു 20 രൂപ(20 *3 =60).
CBS ഇറങ്ങിയാൽ TRIMBAK ലേക്ക് ബസ് ഒരാൾക്കു 40 രൂപ (40 * 3=120) നല്ല അടിപൊളി മനോഹരമായ യാത്ര ആണ്.

Trimbak നിന്നും harihar fort ലേക്ക് ബസ് ഇല്ല ഓട്ടോ or ടാക്സി.  Trimbak നിന്നും harihar fort ലേക്ക് 13km ആണ്.  പക്ഷെ വില അൽപ്പം കൂടുതലാ ഞങ്ങളോട് ആദ്യം 1200 രൂപ പറഞ്ഞു  up and down വിലപേശുക ഞങ്ങള്ക്ക് 900 രൂപയിൽ കിട്ടി നല്ലോണംഹിന്ദി അറിയുന്നവർ ആണേൽ ഇനിയും കുറക്കാൻ പറ്റും.  trimbak നിന്നും Harihar fort ലേക്ക്  ഉള്ള റോഡ്  വളരെ മോശമാണ് എന്നാൽ അധിമനോഹരമായ കാഴ്ചകൾ ആണ്.   ഓട്ടോ ഡ്രൈവറുടെ  ഫോൺ നമ്പർ വാങ്ങുക അഡ്വാൻസ് 300 allenkil 400 കൊടുക്കുക എന്നിട്ട് ബാക്കി നാളെ തിരിച്ചു പോകുമ്പോൾ കൊടുക്കുക പേടിക്കണ്ട ആവിശ്യം ഇല്ല അവർ എന്തായാലും നമ്മളെ  നാളെ കൂട്ടാൻ വരും ക്യാഷ് കൂടുതൽ വാങ്ങുമെങ്കിലും അവർ  നല്ലവരാ അവരെ വിശ്വസിക്കാം.

Harihar fort 4 അല്ലെങ്കിൽ 5 km മാത്രമേ  ഉള്ളു. കയറ്റം രാത്രി ആകുന്നതിനു മുൻപേ  കയറാൻ ശ്രമിക്കുക photos  നാളെ തിരിച്ചു വരുമ്പോൾ എടുക്കുക കയറ്റം കുറച്ചു വേഗത്തിൽ കയറിയാൽ 45 മിനിറ്റ് കൊണ്ട് കയറാം ടോപ്പിൽ എത്തിയ ശേഷം ടെന്റ് അടിച്ചു അവിടെ താമസിക്കുക,  ടെന്റ് അടിക്കാൻ തലപര്യം ഇല്ലാത്തവർ nashik railway സ്റ്റേഷനിൽ ഉറങ്ങാം നല്ല  ടോയ്ലറ്റ് & ബാത്രൂം ആണ് avide ഉള്ളത് .
സ്റ്റേഷന്റെ ഉള്ളിൽ ഫുഡിന് നല്ല റേറ്റ് ആണ് പുറത്ത് പഞ്ചാബികളുടെ  ഹോട്ടൽ ഉണ്ട് അവിടെ  റേറ്റ്  കുറവാണ് ( വെജ് കഴിക്കാൻ ശ്രെമിക്കുക ) harihar forതന്നെ രാത്രി സ്റ്റേ അടിക്കാൻ ഉദ്ദേശിക്കുന്നവർ  ആണെങ്കിൽ എന്തെങ്കിൽം ഫുഡ്‌ വേണമെങ്കിൽ വാങ്ങാം അല്ലെങ്കിൽ snacks മതി . Harihar fort കയറാൻ permission ഒന്നും വേണ്ട എല്ലാം ഫ്രീ ആണ്.  ഒരാൾ 3  ബോട്ടിൽ വെള്ളം കരുതണം ആവിശ്യം വരും, പിന്നെ  സ്നാക്ക്സ് കരുതണം.

മലയുടെ മുകളിൽ range കിട്ടുന്നുണ്ട്  നെറ്റ് ഒക്കെ  കിട്ടാൻ പ്രയാസമാണ്. നാളെ വെളുപ്പിന് സൂര്യ ഉദയം കണ്ട ശേഷം ഫോട്ടോസ് എടുക്കാൻ പോകാവുന്നതാണ്   ഇതിനിടയിൽ ഓട്ടോ ഡ്രൈവറെ വിളിക്കാൻ മറക്കരുത് 2 മണിക്കൂർ ആയിട്ടു നിങ്ങൾ താഴെ എത്തിയില്ലെങ്കിൽ  വെയ്റ്റിംഗ് ചാർജ്  ഈടാക്കും. 
ശ്രെദ്ധിക്കുക കയറ്റത്തേക്കാൾ കൂടുതൽ അപകടം പിടിച്ചതാണ് ഇറക്കം നല്ല  ഗ്രിപ്പ് ഉള്ള  ഷൂസ് ധരിച്ചാൽ കുറച്ചു കുടി സുരക്ഷിതം ( അനുഭവം ഗുരു ).

Trimbak എത്തിയാൽ അവിടെ  ബസ് standinu പുറകിൽ വളരെ  പ്രസാദമായ  trimbakeswar shiva  ടെംപിൾ ഉണ്ട് വിടെ ഒക്കെ കറങ്ങി
തിരിച്ചു CBS  ലേക്ക്  40 രൂപ ഒരാൾക്കു ( 40*3=120). എന്നിട്ട് nashik ലേക്ക് 20 ഒരാൾക്കു (20*30=60). നശിക്കിൽ നിന്നും രാത്രി ഭക്ഷണം കയിച്ചു ഓംലറ്റ് പിന്നെ ബ്രെഡ്‌ 30 ഒരാൾക്കു (30*3=90). നാളത്തേക്ക് ഫുഡും വാങ്ങി ഒരു കിലോ ആപ്പിൾ, ഒരു കിലോ ഓറഞ്ച്, chips, mineral വാട്ടർ 5 ലിറ്റർ, ബനാന  ഒരു കിലോ, ബിസ്‌ക്കറ് എല്ലാം കുടി 400 രൂപ. അങ്ങനെ അന്ന് രാത്രി nashik റെയിൽവേ സ്റ്റേഷനിൽ താമസിച്ചു. വെളുപ്പിന്  5.20 നശിക്കിൽ എത്തുന്ന mangala lakshawdeep express  എറണാകുളത്തു നാളെ ഉച്ചക്ക് 12.15 എത്തും. 

Notes:-
=====
*ട്രെയിനിൽ sleeper എടുക്കാൻ ശ്രെമിക്കുക ( ഒരു മാസം മുൻപ് ബുക്ക്‌ ചെയ്താൽ കൺഫോം ആകും ) sleeper 650 രൂപ  സുഗമായി പോകാം, റിട്ടേൺ ടിക്കറ്റും ബുക്ക്‌ ചെയ്യുക,  റയിൽവേ സ്റ്റേഷനിലോ അല്ലെങ്കിൽ അറിയാവുന്ന  ട്രാവെൽസ് നെ  ഏല്പിക്കുക. മൊബൈൽ ആപ്പ് അധികം വിശ്വസിക്കരുത് ( അനുഭവ guru).

* mobile, wallets, ഒക്കെ വളരെ അധികാൻ സൂക്ഷിക്കുക.

* ഒന്നെകിൽ ഹിന്ദി സംസാരിക്കാൻ അറിയണം അല്ലെങ്കിൽ ഹിന്ദി പറയണത് മനസിലാക്കാൻ സാധിക്കണം. രണ്ടും അറിയില്ലെങ്കിൽ നിങ്ങൾ കുറച്ചു കഷ്ട്ടപെടും.

* ടെന്റ് അടിക്കാൻ താല്പര്യം ഇല്ലാവർ ബെഡ്ഷീറ്റ് കൊണ്ട് വരുക, നശിക് റൈൽഡവേ സ്റ്റേഷനിൽ അതുണ്ടെങ്കിൽ സുഗമായി കിടക്കാം.

* first aid karuthuka eg:-move bandage et...

* 500 രൂപ  വേറെ എവിടെങ്കിലും സൂക്ഷിക്കുക.

*  ട്രേയ്ക്കിനിങ്  ഷൂസ് അല്ലെങ്കിൽ നല്ല ഗ്രിപ് ഉള്ളത് കൊടുത്തു വരുക.

*മാക്സിമം ട്രെയിൻ ഫുഡ്‌  ഒഴുവാക്കുക

*പവർ ബാങ്ക് ചാർജർ,

*Medicine :-തല വേദന ഛർദി, പനി എന്നിവക്കുള്ളത്.

* തലയിണ ( കാറ്റു ഉപയോഗിച്ച് നറാകുന്ന )

*where is my train എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് chayyuka valare ഉപകാരം ഉള്ളതാണ്.

*total days taken*
    ==============
nov 3 നുഉച്ചക്ക് *എറണാകുളത്തുനിന്നു കയറി nov 4 വൈകുന്നേരം 4.50 ethi
* nov 6 വെല്ല്പ്പിനു 5. 20 കയറി nov 7 ഉച്ചക്ക് 12.15 എത്തി.

*Total expence*
   =============
Ernakulam-  nashik road =385.
Nashik-cbs = 20
Cbs - trimbak= 40
Trimbak - hariharfort auto 900 /3 =300
Trimbak -cbs 40
Cbs - nashik road -20
Chicken -230
Parcel box -25
Water 5ltr-60
tea -20
Night food -30
Return food And water expense -400 +100 =500/3=167
Other expense =200 /3=67
Nashik  - ernakulam =385.

*Total=1789 only* .
===============

*#LOVE_TO_TRAVEL*#


No comments:

Post a Comment