നാരങ്ങതോട് വെള്ളച്ചാട്ടതിലേക്ക് എങ്ങനെ പോകാം..? : Kozhikode-Thiruvambady-Narangathode Waterfalls - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, November 13, 2018

നാരങ്ങതോട് വെള്ളച്ചാട്ടതിലേക്ക് എങ്ങനെ പോകാം..? : Kozhikode-Thiruvambady-Narangathode Waterfalls


അധികം പ്രശസ്തമാവാത്ത മനസ്സും ശരീരവും തണുപ്പിക്കാൻ പറ്റിയ നല്ലൊരു spot ആണിത് .ടൂറിസ്റ്റ് കേന്ദ്രം ആയി രെജിസ്റ്റർ ചെയ്തിട്ടില്ല എങ്കിലും വളരെ വിശാലം ആയി കിടക്കുന്ന ഒരു വെള്ളച്ചാട്ടം ആണ് നല്ല ആഴവും കുളിക്കാൻ ഒരു കുളത്തെ പോലെ തന്നെ വലിപ്പവും ചാടാൻ 30 മീറ്റർ ഉയരവും ഉള്ള പാറക്കെട്ടുകൾ ചുറ്റുമുള്ള ഒരു കിടു place.
.
note : ആഴമുള്ള കുഴികൾ ഉണ്ടാവും. സൂക്ഷിക്കുക, ശ്രദ്ധിക്കുക (reminder by @badusha_bin_ashraf)

Kozhikode-Thiruvambady-Narangathode Waterfalls

Kozhikode to Narangathode : 50 kms approx.. ...നാരങ്ങാത്തോട് അടുത്താണ്. . .
.
Ksrtc thirumvambady :+91 495 225 4500
For route enquiry: +91 94472 78388
.
.
.
അടുത്തുള്ള പ്രധാന picnic spots :

1തുഷാരഗിരി
.
2ജീരകപ്പാറ .

3പതങ്കയംവെള്ളച്ചാട്ടം
.
4മുത്തപ്പന്‍പുഴ
.
5അരിപ്പാറ വെള്ളച്ചാട്ടം .

6വെള്ളരിമല

7ഉറുമി വെള്ളച്ചാട്ടം . .
.
.
.
ഇപ്പോൾ "മുത്തപ്പൻ പുഴ" യെ കുറിച്ച് പറയാം. . 👉മുത്തപ്പൻ പുഴ :
കോഴിക്കോട് മലയോര മേഖലയായ ആനക്കാംപൊയിൽ ഭാഗം. അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകുന്ന പുഴയാണിത്. ആനക്കാംപൊയിൽ അങ്ങാടിയിൽ നിന്ന് ഈ മലനിരയിലേക്ക് വണ്ടി ഓടിച്ച് കയറുമ്പോഴേ ദൂരന്ന് കാണാം. അടുക്കും തോറും നമ്മളേതോ കോട്ടയുടെ ഉള്ളിലേക്ക് കയറുന്നത് പോലെ.... .
.
.
അതെ, മുത്തപ്പൻ പുഴ എത്തുമ്പോൾ 360° യിൽ നോക്കിയാൽ മലകളാൽ സംരക്ഷിക്കപ്പെട്ട നമ്മുടെ നാടിന്റെ ഭംഗി. ഇവിടെ നിന്ന് കള്ളാടി, മേപ്പാടിയിലേക്ക് ട്രക്കിംഗ് ഉണ്ട്........ കാനന യാത്ര.............
ഏകദേശം 10 km. ......
ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ അനുമതി വാങ്ങണം. ഗൈഡ് നിർബന്ധമാണ്. വെള്ളരിമല, വാവുൽ മല ഭാഗത്തേക്കും ട്രക്കിംഗ് ഉണ്ട്. .
.
.
കാട്ടിനുള്ളില്‍പോലും പ്ലാസ്റ്റിക് നിക്ഷേപിക്കുന്ന വിനോദ സഞ്ചാരികളുടെ സംസ്‌കാരശൂന്യമായ ശീലം മാറ്റണം, ഈ post കാണുന്ന ഓരോരുത്തരും നിങ്ങളുടെ സുഹൃത്തുക്കളും ഇനി മുതൽ ഒരു bottle പോലും അങ്ങനെ കളയില്ല എന്ന് മനസ്സ് കൊണ്ട് ഉറപ്പിക്കുക thanks @900_kandi_


No comments:

Post a Comment