ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം... ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്കിംഗിനു അനുയോജ്യമായ കുറച്ച് സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് മുല്ലയനഗിരി. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, November 12, 2018

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം... ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്കിംഗിനു അനുയോജ്യമായ കുറച്ച് സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് മുല്ലയനഗിരി.


ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്കിംഗിനു അനുയോജ്യമായ കുറച്ച് സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് മുല്ലയനഗിരി.
പകരം വയ്ക്കാനില്ലാത്ത സാഹസികത നിറഞ്ഞ സ്ഥലം ആണ്. .
.

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം

സാഹസികതയിലലിഞ്ഞ ട്രക്കിങ് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോകാവുന്ന ഒരിടമാണ് മുല്ലയാനഗിരി. മലമുകളിലേക്ക് കയറുന്തോറും സാഹസികതയും ആത്മധൈര്യവും ഒരേപോലെ ആവശ്യപ്പെടുന്ന ഈ മലനിരകള്‍ ധീരന്‍മാരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.
.

എവിടെയുമല്ലാത്ത ഒരിടം

ആകാശത്തിലാണോ ഭൂമിയിലാണോ നില്‍ക്കുന്നത് എന്നറിയാത്ത ഒരു യാത്രാനുഭവമായിരിക്കും ഈ യാത്ര നമുക്ക് നല്കുക. അറുപത് ഡിഗ്രി ചെരിവുള്ള കുന്നിന്‍മുകളിലൂടെയുള്ള യാത്രയുടെ സുഖം ഒന്നുവേറെതന്നെയാണ്. കുറ്റിക്കാടുകള്‍ നിറഞ്ഞ സ്ഥലത്തുകൂടിയുള്ള യാത്ര പെട്ടന്നുതന്നെ ചെറിയ മരക്കൂട്ടങ്ങള്‍ക്കുള്ളിലെത്തും. പിന്നീട് അത് മലയിടുക്കിലേക്കാണ് നീളുക.


No comments:

Post a Comment