500 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്കൊരു യാത്ര.. . . - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, November 11, 2018

500 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്കൊരു യാത്ര.. . .


500 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ "മൂന്നാറിലേക്കൊരു" യാത്ര. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു ഉല്ലാസ യാത്ര. ഏറ്റവും ചിലവു കുറച്ച് വളരെ രസകരമായി നമുക്ക് ബസിൽ മൂന്നാറിലേക്കും മൂന്നാറിന് വളരെ അടുത്തുള്ള കോവിലൂർ എന്ന സ്ഥലത്തേക്കും പോകാം. ഈ മൂന്നാർ യാത്ര ആരംഭിക്കുന്നത് എറണാകുളം ജില്ലയിലെ "നോർത്ത് പറവൂർ" നിന്നുമാണ്.
.
നിലവിൽ ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിങ്ങനെ 7 ജില്ലകളിൽ നിന്ന് മൂന്നാർ ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ട്. ബസ് സർവീസുകളെക്കുറിച്ച് കൂടുതലറിയാൻ മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..... contact: 04865230201
.
1. Alappuzha- 0477-2251518/ 2252501
.

2. Kumily- 0486- 2323400, Thodupuzha- 0486- 2222388
.

3. Kannur- 0497-2705960/ 2707777
.

4. Malappuram 0483-2736240/2734950
.

5. Kasargode- 0499-4225677/4230677
.

6. Kalpetta- 04936-2203040/2202611
.

7. Thrissur- 0487- 2421842/ 2421150
.

8. Trivandrum City- 0471- 2461013/ 2463029
.

9. Palakkad- 0491- 2527298/ 2520098/2523907
.

10.Pathanamthitta- 0468- 2229213/ 2222366
.

11.Kozhikode -0495-2722771/2723796
.

12.Kottayam 0481-2562935/2562908
.

13.Kollam-0474-2751053/ 2751053
.

14.Ernakulam -0484-2360531/2372003
.

മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് അവസാന ബസ് പുറപ്പെടുന്നത് രാത്രി ഏഴുമണിക്കാണ്. കൊടുങ്ങല്ലൂരില്‍ നിന്നും ബസ് ചാർജ് 111 രൂപയാണ്. പറവൂര്‍ നിന്നും 97 രൂപ, ആലുവ-മൂന്നാർ 86 രൂപ, പെരുമ്പാവൂരിൽ നിന്നും 76 രൂപ, കോതമംഗലത്തു നിന്നും 64 രൂപ ഇങ്ങനെയാണ് മറ്റ് നിരക്കുകൾ. .
ബസ് സമയങ്ങള്‍ വിശദമായി അറിയുവാന്‍ ..
www.aanavandi.com ....സന്ദര്‍ശിക്കുക.


No comments:

Post a Comment