രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഐതിഹാസിക ജാവ കമ്ബനി ഇന്ത്യയില്‍ തിരിച്ചെത്തുമ്ബോള്‍ മൂന്നു പുത്തന്‍ ക്ലാസിക് ബൈക്കുകളാണ് വാഹന പ്രേമികള്‍ക്ക് ലഭിക്കുന്നത്. ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക്; മൂന്നു മോഡലുകള്‍ക്കും പഴയകാല ജാവ ബൈക്കുകളുടെ അതേ രൂപം, അതേ തനിമ. മഹീന്ദ്രയുടെ ഉമടസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്ബനിയാണ് വിപണിയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുക.
Thursday, November 22, 2018

ജാവാ ബൈക്കുകൾ ഇനി ഇവിടെ കിട്ടും!! ഡീലര്‍ഷിപ്പ് വിവരങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment