കണ്ണവം forest//ബാഹുബലി സിനിമയിലെ കണ്ണവം വനമേഖലയിൽ ഒരു സായാഹ്നം ..... Route Map - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 15, 2018

കണ്ണവം forest//ബാഹുബലി സിനിമയിലെ കണ്ണവം വനമേഖലയിൽ ഒരു സായാഹ്നം ..... Route Map


കണ്ണവം forest//ബാഹുബലി സിനിമയിലെ കണ്ണവം :
കണ്ണവം വനമേഖലയിൽ ഒരു സായാഹ്നം ..........
സവാരിക്കായി ബൈക്കിന് മുൻഗണന കൊടുക്കുക ...
ഇളം തെന്നൽ ആസ്വദിച്ച് , കാടിന്റെ ഗന്ധമറിഞ്ഞ്, ഇരുവശവും നോക്കി, നോക്കി പതുക്കെയുളള യാത്രയുണ്ടല്ലോ ..... ഹോ , അതനുഭവിച്ചു തന്നെയറിയണം ....
.
കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ നിന്നും 27 kms ദൂരത്ത് വയനാട് റോഡിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണു കണ്ണവം. റോഡ് മാർഗ്ഗം തലശ്ശേരിയിൽ നിന്നും വരുമ്പോൾ 14 kms. സഞ്ചരിച്ചാൽ കൂത്തു പറമ്പിലെത്താം. വീണ്ടും ഒരു 13 kms വയനാട്ടിലേക്കുള്ള വഴിയിൽ സഞ്ചരിച്ചാൽ കണ്ണവത്ത് എത്തിച്ചേരാം......
.
.
Routes:
തലശ്ശേരി-കൂത്തുപറമ്പ്-ചിറ്റാരിപ്പറമ്പ്-കണ്ണവം
OR

മാനന്തവാടി-ബോയ്സ് ടൗൺ-പേരിയ ചുരം-കണ്ണവം
OR

കോഴിക്കോട് -നാദാപുരം-പാറാട്-കുന്നോത്ത് പറമ്പ്-ചെറുവാഞ്ചേരി-കണ്ണവം
.
.
അവിടെ കയറുമ്പോൾ തന്നെ ഒരു forest office ഉണ്ട്, permission വാങ്ങണം...ഇല്ലെങ്കിൽ പണികിട്ടും. Kannavam forest office : +91 490 230 0971
Thanks at Moidhu thundiyil, Vishnu K prasad, .
.


No comments:

Post a Comment