KSRTCൽ ഒരു കുടജാദ്രി യാത്ര : vlog |Kodachadri trip in KSRTC : vlog | mookambika temple | - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, November 2, 2018

KSRTCൽ ഒരു കുടജാദ്രി യാത്ര : vlog |Kodachadri trip in KSRTC : vlog | mookambika temple |

https://www.mjrvlog.com/

കുടജാദ്രിയിലേക് ഒരു യാത്ര പോകാം അതും നമ്മുടെ സ്വന്തം ആന വണ്ടിയിൽ നമ്മുടെ സ്വന്തം KSRTCൽ . വൈറ്റിലയിൽ നിന്ന് ആരംഭിച്ചു കൊല്ലൂർ മൂകാംബിക വരെ പോകുന്ന SUPER DELUXE ബസിൽ .ഞാനും എന്റെ സുഹൃത്തു വൈശാഖും കൂടി ആണ് ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തത് . വൈറ്റിലയിൽനിന്നു 700 രൂപ ആണ് ചാർജ് . കൊല്ലൂർ നിന്ന് കുടജാദ്രിയിലേക് വേറെ ബസ് ഉണ്ട് 30 രൂപ ആണ് ചാർജ് . അവിടുന്ന് നമുക് മല കയറാം സ്വന്തം റിസ്കിൽ അല്ലെങ്കിൽ പിന്നെ ജീപ്പ് ഉണ്ട് 350/- രൂപ ആണ് ചാർജ് ഒരാൾക്ക് കൊല്ലൂർ നിന്ന് ടോപ് വരെ . പക്ഷെ ട്രെക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നടന്നു തന്നെ കേറണം അതാണ് അതിന്റെ ഒരു ത്രില്ല്. സംശയങ്ങൾക്കായി COMMENT ചെയ്യാൻ മടിക്കേണ്ട . Reply തീർച്ചയായും പ്രതീക്ഷികാം Let's go for a trip to Kodachadri in our own KSRTC. I am going to with my friend Vysakh . From Vytilla journey charges Rs 700. We have to take another bus from Kollur to Kodachadri for Rs 30. We can trek from there in our own risk or else we can hire a jeep for 350 from kollur to the top part. If you like to trek then you are going to enjoy the trekking .Don't forget to carry some water with you while trekking otherwise it's going to be tough . Feel free to comment your doubts Reply will be there form my side. 


 

No comments:

Post a Comment