ഒരു സായാന യാത്ര കുടുക്കത് പാറ / Kudukkathupara Tourist Information Center - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 3, 2018

ഒരു സായാന യാത്ര കുടുക്കത് പാറ / Kudukkathupara Tourist Information Center

കൊല്ലാം ജില്ലയിൽ അഞ്ചൽ എന്ന സ്ഥലത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.

By : #_Akhil_s_agasthyacode



വീടിന് അടുതായി കാടിനു ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു പാറ മുകളിലേക് ഒരു യാത്ര അതായിരുന്നു ഞങ്ങൾ തീരുമാനിച്ചത്....

നേരം വെളുത്തപ്പോൾ മുതൽ പോകാനായി തീരുമാനിച്ചത് ആണ് എന്നാൽ മഴ കാരണം ഞങ്ങൾ സുഖമായി കിടന്ന് ഉറങ്ങി വൈകിട്ട്‌ ഒരു 3..30 മണി  സമയം ആയപ്പോൾ ആണ് എണ്ണിച്ചത് ...

ഒന്നും നോക്കാൻ നിൽക്കാതെ ഞങ്ങൾ 5 പേർ ഒരുമിച് അനിൽ അണ്ണന്റെ വണ്ടിയിൽ ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടങ്ങി വഴിയിൽ ഒരു ബോർഡ് കണ്ടു കുടുക്കത് പാറയിൽ പ്രവേശനം രാവിലെ 10  മുതൽ  4 മണി വരെ എന്ന് അതിനാൽ ഞങ്ങൾ സമയം കളയാൻ നിൽക്കാതെ അവിടെ 4 മാണി ആയപ്പോൾ എതികയും ടിക്കറ്റ് എടുത്തു കയാറുമായും ചെയത് മുകളിൽ വരെ എതാൻ കുറെ കഷ്ടപ്പെട്ടു അത്ര വലിയ കയറ്റം ആയിരുന്നു അതിനാൽ നടന്നു പോകുന്ന വഴിക്കുള്ള കാഴ്ച ഒന്നും കണ്ണിൽ പെട്ടില്ല മുകളിൽ ചെന്ന് ആകാശം നോക്കി ആ പാറ മുകളിൽ കിടപോൾ കുട്ടിയ സുഖം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്ര നല്ല സുഖം ആയിരുന്നു. നല്ല കാറ്റു വീശുന്നു ഉണ്ടായിരുന്നു മല മുകളിൽ അതേപോലെ ദൂരെ ഉള്ള കഴച്ചകൾ കാണാനും നല്ലപോലെ കഴിയുമായിരുന്നു....  വൈകുന്നേരം ഒരു 6 അര ആയപ്പോൾ തിരിച്ചു കാനന ഭംഗി ആസ്വദിച്ചു തിരിച്ചു ഇറങ്ങി .......

കുടുക്കത് പാറയിൽ പോകുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ സായനാം  ആകും നല്ലത് ....


Love_To_Travel






No comments:

Post a Comment