മേപ്പാടി..Meppadi, Wayanad - Route Map - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 10, 2018

മേപ്പാടി..Meppadi, Wayanad - Route Map


വയനാട് ജില്ലയിലെ കൽപറ്റക്ക് സമീപം ഉള്ള ഒരു സ്ഥലമാണ് മേപ്പാടി.. കോഴിക്കോട്-ഊട്ടി ഹൈ വെയിലാണ് മേപ്പാടി സ്ഥിതി ചെയ്യുന്നത്..
Pic📸 @ali_jauhar_ 📸
📌
മേപ്പാടിയിൽ പ്രധാനമായും കാണേണ്ട സ്ഥലങ്ങൾ
👇
1. ചെമ്പറ പീക്ക്
വയനാട്ടിലെ ഏറ്റവും വലിയ കൊടുമുടി ആയ ചെമ്പറ പീക്ക്, മേപ്പാടിയിൽ നിന്നും 3 കിലോമീറ്റർ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ പ്രധാന Trucking Spot ആണ് ചെമ്പറ പീക്ക്..
2. കാന്തൻപാറ വെള്ളച്ചാട്ടം
3. കാരാപ്പുഴ ഡാം.
4. മാരിയമ്മൻ കോവിൽ
5. നീന്മുട്ടി വെള്ളച്ചാട്ടം (12km from Meppadi)
6.  സൂചിപ്പാറ.
🎀
ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊


No comments:

Post a Comment